Thursday, October 14, 2010

പാവം ആശാരിയും പന്തീരായിര ത്തിന്റെ ആനയും പണ്ടത്തെ ആശാരിയാണോ പാവം അതോ ഞാനോപിള്ളേരെ പട്ടിണിയാക്കല്ലേഎന്നായിരുന്നു ആശാരിയുടെ ഡയലോഗ്പക്ഷേ അതിന്‍റെ അര്‍ഥം മനസ്സിലാക്കിക്കാന്‍ അയാള്‍ക്ക് ജീവന്‍ തുലക്കേണ്ടി വന്നു ഇവിടെ ആനക്ക് ചത്താലും ജീവിച്ചാലും പന്തീരായിരം എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന എന്‍റെ ഗതി ഊഹിക്കാമല്ലോ എന്‍റെ വിചാരം ആരോഗ്യപരമായ കാരണം കൊണ്ടു മാനസികാവസ്ഥയില്‍ വരുന്ന മാറ്റം സുചിപ്പിച്ചു കൊണ്ടിരുന്നാല്‍ ആരെങ്കിലും അതറിഞ്ഞു പെരുമാറുകയും എന്തെന്‍കിലും ആശ്വാസം കിട്ടുകയും ചെയ്യുമെന്നാണ് പക്ഷെ അതൊരിക്കലും എനിക്ക് കിട്ടാറില്ല അതിനു പകരം വേറെ ഒരു മാര്‍ഗവും അറിയാത്ത ഞാന്‍ അതു തന്നെ തുടരുന്നു ഒരാഴ്ച യായി എന്‍റെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഞാന്‍ ഇറക്കി ക്കൊണ്ടിരിക്കുന്നു എന്ത് ഫലം അതിന്‍ടെ ഗതി പഴയത് തന്നെ കക്കുംതോറും മുടിയും മുടിയും തോറും കക്കും എന്ന ഗതി യാണിപ്പോള്‍ ഈ നെഗ ടിവിസംകൊണ്ടുള്ള ഫലം ആണിത് ഇപ്പോള്‍ തികച്ചും കണ്ടോള്‍ ഇല്ലാത്ത അവസ്ഥ യില്‍ ഞാന്‍ എത്തി ഇനി ഞാനൊരു ഉപദ്ര വമാകാന്‍ തുടങ്ങും അപ്പോള്‍ പെട്ടന്നുള്ള പ്രതികരണവും കാണാം എന്‍റെ ഗതി യോ ദെ ഈ ഗതി മുട്ട യോ കോഴിയോ ആദ്യം ഉണ്ടായതു ആ ചോദ്യം തുടര്‍ന്നു കൊണ്ടേയിരിക്കും എന്‍റെ അന്ത്യം വേദന യില്ലാത്ത അറ്റാക്ക് ആകാം പിന്നെ സ്ട്രോക് എന്തുമാകും ഈ അവസ്ഥയാണ് കഷ്ടം എന്തോ ഒറ്റയ്ക്ക് ഇതിനെ നേരിടാന്‍ എനിക്ക് സാധിക്കുന്നില്ല പാവം ആശാരി ഇവിടെ പക്ഷെ പന്തീരായിരതിന്‍ടെ ആനയല്ലേ

പാവം ആശാരി

പാവം ആശാരിയും പന്തീരായിരത്തിന്റെ ആനയും  പണ്ടത്തെ ആശാരിയാണോ പാവം   അതോ ഞാനോ  പിള്ളേരെ പട്ടിണിയാക്കല്ലേഎന്നായിരുന്നു ആശാരിയുടെ ഡയലോഗ്  പക്ഷേ  അതിന്‍റെ അർത്ഥം  മനസ്സിലാക്കിക്കാന്‍ അയാള്‍ക്ക് ജീവന്‍ തുലക്കേണ്ടി വന്നു ഇവിടെ ആനക്ക് ചത്താലും ജീവിച്ചാലും പന്തീരായിരം എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന എന്‍റെ ഗതി ഊഹിക്കാമല്ലോ എന്‍റെ വിചാരം ആരോഗ്യപരമായ കാരണം കൊണ്ടു മാനസികാവസ്ഥയില്‍ വരുന്ന മാറ്റം സുചിപ്പിച്ചു കൊണ്ടിരുന്നാല്‍ ആരെങ്കിലും അതറിഞ്ഞു പെരുമാറുകയും എന്തെന്‍കിലും ആശ്വാസം കിട്ടുകയും ചെയ്യുമെന്നാണ് പക്ഷെ അതൊരിക്കലും എനിക്ക് കിട്ടാറില്ല അതിനു പകരം വേറെ ഒരു മാര്‍ഗവും അറിയാത്ത ഞാന്‍ അതു തന്നെ തുടരുന്നു ഒരാഴ്ച യായി എന്‍റെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഞാന്‍ ഇറക്കി ക്കൊണ്ടിരിക്കുന്നു എന്ത് ഫലം അതിന്‍ടെ ഗതി പഴയത് തന്നെ കക്കുംതോറും മുടിയും മുടിയും തോറും കക്കും എന്ന ഗതി യാണിപ്പോള്‍ ഈ നെഗ ടിവിസംകൊണ്ടുള്ള ഫലം ആണിത് ഇപ്പോള്‍ തികച്ചും കണ്ടോള്‍ ഇല്ലാത്ത അവസ്ഥ യില്‍ ഞാന്‍ എത്തി ഇനി ഞാനൊരു ഉപദ്ര വമാകാന്‍ തുടങ്ങും അപ്പോള്‍ പെട്ടന്നുള്ള പ്രതികരണവും കാണാം എന്‍റെ ഗതി യോ ദെ ഈ ഗതി മുട്ട യോ കോഴിയോ ആദ്യം ഉണ്ടായതു ആ ചോദ്യം തുടര്‍ന്നു കൊണ്ടേയിരിക്കും എന്‍റെ അന്ത്യം വേദന യില്ലാത്ത അറ്റാക്ക് ആകാം പിന്നെ സ്ട്രോക് എന്തുമാകും ഈ അവസ്ഥയാണ് കഷ്ടം എന്തോ ഒറ്റയ്ക്ക് ഇതിനെ നേരിടാന്‍ എനിക്ക് സാധിക്കുന്നില്ല പാവം ആശാരി ഇവിടെ പക്ഷെ പന്തീരായിരതിന്‍ടെ ആനയല്ലേ